Surprise Me!

Mahakal To Be Fined For Ticketless Travel Says IRCTC | Oneindia Malayalamk

2020-02-18 2 Dailymotion

Mahakal To Be Fined For Ticketless Travel Says IRCTC <br />കാശി - മഹാകാൽ എക്സ്പ്രസിൽ ഒരു ബർത്തിൽ സ്ഥിരമായി ശിവവിഗ്രഹം വച്ച് പൂജിക്കാൻ തീരുമാനിച്ചെന്ന വാ‍ർത്തയിൽ പ്രതികരണവുമായി ഇന്ത്യൻ റെയിൽവെ. ഇതിൽ സ്ഥിരമായി ശിവന്‍റെ വിഗ്രഹം വച്ച് ചെറുക്ഷേത്രമായി പരിപാലിക്കാൻ ആലോചിക്കുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതാണിപ്പോൾ ഐആർസിടിസി നിഷേധിച്ചിരിക്കുന്നത്.<br />#IRCTC

Buy Now on CodeCanyon